പൂവമ്പഴം - ആസ്വാധനക്കുറിപ്പ് - കഥാതീരം നോട്ട്സ്
ആസ്വാധനക്കുറിപ്പ് മ ലയാള സാഹിത്യത്തിൽ ചെറുകഥയക്ക് പുതിയ മാനവും അർത്ഥവും നൽകി, മനുഷ്യന്റെ് ധൈനത്യന ജീവിതത്തിന്റെ ദുഃഖവും സന്തോഷവും , നർമ്മവും എല്ലാം അതെ പടി കഥയിലെക്ക് ആവാഹിക്കാൻ കഴിഞ്ഞ ഒരു മഹാപ്രതി ഭാശാലിയായിരുന്നു കാരൂർ നീലകണ്ഠപ്പിള്ള. സമൂഹത്തിന്റെ ജീർണ്ണതകളായ അസ്വത്വവും ,അന്ധവിശ്വാസവും , അസസ്ഥിരതയുമെല്ലാം അദ്ദേഹം തന്റെ കൃതികളിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ഏത് ഒരു കൃതിയും ഒന്നിനോന്നുന്മെച്ചമാണ് .കാരൂരിന്റെ ഓരോ കഥയും ഒരു പൂവ് വിരിയുന്നപോലെ, ഒരു മേഘം അടർന്നു വീഴം പോലെ മുഗ്ദ്ധമായൊരു കഥാനുഭവമാണ് നൽകുന്നത് . കാരൂരിന്റെ ഏക്കാലവും അവിസ്മരണിയമായ ഒരു ചെറു കഥയാണ് ' പൂവൻപഴം ' . ഇതിൽ കാരൂരിന്റെ മനുഷ്യഹൃദയമർമ്മജ്ഞതയും കഥപാത്ര സ്വഭാവ സ്യഷ്ടി വൈദഗ്ദ്ധ്യവും വിളിച്ചോതുന്നു , രണ്ടു കാലത്തിന്റെ പ്രതിനിധികളാണ് ഇവിടെ അന്തർജ്ജനവും അപ്പുവെന്ന ബാലനും , പരമ്പര്യത്തിലും , ആചാരത്തിലും സ്വന്തം മനസ്സിനെയും , ആഗ്രഹങ്ങളെയും തളച്ചിടപ്പെടെണ്ടിവന്ന അന്തർജ്ജനവും, സ്വന്തം കുടുംബം ദാസ്യവേല ചെയ്യുന്നതിനോടും ആരുടെയെങ്കിലും അഭയത്തിൽ കഴിയുന്നതിനോടും താല്പര്യമില്ലാത്ത ബാലന...